നിന്റെ കരങ്ങളിൽ ആ കൗതുകത്തിന്റെ ചെപ്പ് നീ എന്ന് തുറന്ന് തരും എന്ന് എനിക്ക് അറിയില്ല. ഒരിക്കൽ നീ എന്നോട് ചോദിച്ചു എന്നെ എത്രമാത്രേം നീ സ്നേഹിക്കുന്നു എന്ന് അറിയാമോ എന്നു അന്ന് എന്റെ മറുപടി നിനക്ക് വിഷമം ഉണ്ടാക്കി എന്നാലും അവസാനം ആ മറുപടി തന്നെ എന്നെ കരയിപ്പിച്ചു നീ കാണാൻ പറ്റാത്ത ഇടത്തേക് പോകേണ്ടി വന്നു എനിക്ക് നിന്നെ മനസിലാക്കാൻ.